CelebsbredcrumbValiyaveettil Siraj
    വലിയ വീട്ടില്‍ സിറാജ്‌

    വലിയ വീട്ടില്‍ സിറാജ്‌

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് വലിയ വീട്ടില്‍ സിറാജ്. രാജമാണിക്യം, അപരിചിതന്‍, പ്രജാപതി, കാക്കി എന്നിവയാണ്  നിര്‍മിച്ച ചിത്രങ്ങള്‍. വെറും 4കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച രാജമാണിക്യം 22.5 കോടിയാണ് തിയറ്ററുകളില്‍ നിന്നും നേടിയത്. അന്നു... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് വലിയ വീട്ടില്‍ സിറാജ്. രാജമാണിക്യം, അപരിചിതന്‍, പ്രജാപതി, കാക്കി എന്നിവയാണ്  നിര്‍മിച്ച ചിത്രങ്ങള്‍. വെറും 4കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച രാജമാണിക്യം 22.5 കോടിയാണ് തിയറ്ററുകളില്‍ നിന്നും നേടിയത്. അന്നു വരെയുള്ള മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ചിത്രം അത്രയും വിജയം നേടിയത്.
    Read More
    വലിയ വീട്ടില്‍ സിറാജ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X