വലിയ വീട്ടില്‍ സിറാജ്
Born on
വലിയ വീട്ടില്‍ സിറാജ് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് വലിയ വീട്ടില്‍ സിറാജ്. രാജമാണിക്യം, അപരിചിതന്, പ്രജാപതി, കാക്കി എന്നിവയാണ് നിര്‍മിച്ച ചിത്രങ്ങള്‍. വെറും 4കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച രാജമാണിക്യം 22.5 കോടിയാണ് തിയറ്ററുകളില്‍ നിന്നും നേടിയത്. അന്നു വരെയുള്ള മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ചിത്രം അത്രയും വിജയം നേടിയത്.