X
ഹോം താരങ്ങള്‍ വിജയശാന്തി
വിജയശാന്തി

വിജയശാന്തി

24 Jun, 1964 |

Actress/Actor

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടിയാണ് വിജയശാന്തി.1979ലാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.15ാംമത്തെ വയസ്സില്‍ കള്ളൂക്കള്‍ ഏരം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.ആ വര്‍ഷം തന്നെ തെലുഗു ചിത്രമായ കിലാഡി കൃഷ്ണുഡു എന്ന ചിത്രത്തില്‍ അഭിനയിച്ചു.ആദ്യകാലങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് അഭിനയിച്ചത്.മലയാളം,തമിഴ്,തെലുഗു,ഹിന്ദി,കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1990ല്‍ കര്‍ത്തവ്യം എന്ന ചിത്രത്തിലെ പോലീസ് വേഷത്തിന് ദേശീയ ചലചിത്ര പുരസ്‌ക്കാരം ലഭിച്ചു.1997ല്‍ ഭാരതീയ ജനത പാര്‍ട്ടിയിലൂടെ രാഷ്ട്രീയ ജീവിതവും ആരംഭിച്ചു.


വിജയശാന്തി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ശ്യാമപ്രസാദ് 1998
ഭദ്രൻ 1996

വിജയശാന്തി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് വിജയശാന്തി
തൊഴില്‍
ജനിച്ച ദിവസം 24 Jun 1964
പ്രായം 62
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിജയശാന്തി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About വിജയശാന്തി

What is വിജയശാന്തി's age?

The age of വിജയശാന്തി in the 2026 was 62.

What is the വിജയശാന്തി date of birth?

The DOB for വിജയശാന്തി was 24 Jun 1964.

What is വിജയശാന്തി's latest movie?

The most recent movies for വിജയശാന്തി is കല്ല് കൊണ്ടൊരു പെണ്ണ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+