Celebs»Viji Thampi»Biography

    വിജി തമ്പി ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംവിധായകനാണ്‌ വിജി തമ്പി.1988-ൽ പുറത്തിറങ്ങിയ 'ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്' ആണ് ആദ്യചിത്രം.വിറ്റ്നസ്, ന്യൂ ഇയർ, കാലാൾപ്പട, നഗരങ്ങളിൽ ചെന്ന് രാപാർക്കാം, തിരുത്തൽവാദി, സത്യമേവ ജയതേ, നാറാണത്ത് തമ്പുരാൻ, ബഡാ ദോസ്ത്, നമ്മൾ തമ്മിൽ തുടങ്ങി ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളചലച്ചിത്രനടനായ ജഗന്നാഥ വർമ്മ ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X