Celebs»Vinitha Koshy
    വിനീത കോശി

    വിനീത കോശി

    Actress
    മൊബൈല്‍ ആപ്പായ ഡബ്‌സ്മാഷ് വഴിയാണ് വിനീത കോശി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. കൊല്ലം സ്വദേശിയായ വിനീത  പഠിക്കുന്ന സമയത്ത് സ്‌ക്കിറ്റും, ഡാന്‍സുമൊക്കെ ചെയ്യുമായിരുന്നു.ഒരു കൗതുകത്തിനാണ്  ഡബ്‌സ്മാഷ് ചെയ്യാന്‍ തുടങ്ങിയത്. ആ... ReadMore
    Famous For
    മൊബൈല്‍ ആപ്പായ ഡബ്‌സ്മാഷ് വഴിയാണ് വിനീത കോശി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. കൊല്ലം സ്വദേശിയായ വിനീത  പഠിക്കുന്ന സമയത്ത് സ്‌ക്കിറ്റും, ഡാന്‍സുമൊക്കെ ചെയ്യുമായിരുന്നു.ഒരു കൗതുകത്തിനാണ്  ഡബ്‌സ്മാഷ് ചെയ്യാന്‍ തുടങ്ങിയത്. ആ വീഡിയോസൊക്കെ വാട്‌സപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. അവരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണങ്ങള്‍ ലഭിച്ചതോടെ യൂടുബിലൊരു ചാനല്‍ തുടങ്ങി വീഡിയോസ് അപ് ലോഡ് ചെയ്യാന്‍ തുടങ്ങി.
     
    ഈ വീഡിയോസ് ശ്രദ്ധയില്‍പെട്ടിട്ടാണ് വിനീത് ശ്രാനിവാസന്‍ ആനന്ദം എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നത്. ആനന്ദം എന്ന ചിത്രത്തിലെ ലവ്‌ലി ടീച്ചര്‍ എന്ന കഥാപാത്രത്തിന് മികച്ച...
    Read More
    വിനീത കോശി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X