X
ആനന്ദം

ആനന്ദം

Comedy | 21 Oct 2016 | 214 Mins
Malayalam

2.5 /5 Users

0 /5 Filmibeat

ആനന്ദം കഥ

നവാഗതനായ ഗണേഷ് രാജ് ആണ് ആനന്ദം സംവിധാനം ചെയ്തിരിക്കുന്നത്. ഹാബിറ്റ്  ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച  ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതെല്ലാം പുതുമുഖങ്ങളാണ്.  വൈശാഖ്  നായര്‍, അന്നു  ആന്റണി, തോമസ്  മാത്യു, അരുണ്‍  കുര്യന്‍, സിദ്ധി  മഹാജന്‍കട്ടി, റോഷന്‍  മാത്യു, അനാര്‍ക്കലി  മരിക്കാര്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. ജോയ്, ഹംപി, കൊച്ചി, മൈസൂര്‍ അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നിവിടങ്ങളില്‍  വെച്ചായിരുന്നു ചിത്രീകരണം. ഒരു എഞ്ചിനീയറിംങ് കോളേജ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിലെ കഥ പുരോഗമിക്കുന്നത്. കോളേജില്‍ നിന്ന് നാല് ദിവസത്തെ ടൂറിന് (ഇന്‍ഡസ്ട്രിയല്‍ വിസിറ്റിംഗ്) പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ആനന്ദത്തിന്റെ പ്രമേയം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ 7 പേരും ഒരേ ക്ലാസ്സിലാണ്, അവര്‍ക്കിടയിലെ രസകരവും ഗൗരവവും ആയ സൗഹൃദ കാഴ്ചയാണ്  ഈ സിനിമ .  6.45 ലക്ഷം രൂപയാണ് ചിത്രത്തിന് ആദ്യദിവസം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ലഭിച്ചത്.
Read More

ആനന്ദം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആനന്ദം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഗണേശ് രാജ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സച്ചിന്‍ വാര്യര്‍
നിര്‍മ്മാതാവ്‌ വിനീത് ശ്രീനിവാസന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആനന്ദം വാർത്തകൾ

ആനന്ദം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആനന്ദം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+