Celebs»Vishnu Sarma
    വിഷ്ണു ശര്‍മ

    വിഷ്ണു ശര്‍മ

    Cinematographer
    പ്രശസ്ത ഛായാഗ്രാഹകനാണ് വിഷ്ണു ശര്‍മ. ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ എസ്‌കേപ്പ് ഫ്രം ഉഗാണ്ടയാണ് സ്വതന്ത്ര ഛായാഗ്രാഹകനായ ആദ്യ ചിത്രം. തുടര്‍ന്ന് കുഞ്ഞിരാമായണം, ഗോദ, ഗൗതമന്റെ രഥം തുടങ്ങി നിരവധി ചിത്രങ്ങളുടെ... ReadMore
    Famous For
    പ്രശസ്ത ഛായാഗ്രാഹകനാണ് വിഷ്ണു ശര്‍മ. ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ എസ്‌കേപ്പ് ഫ്രം ഉഗാണ്ടയാണ് സ്വതന്ത്ര ഛായാഗ്രാഹകനായ ആദ്യ ചിത്രം. തുടര്‍ന്ന് കുഞ്ഞിരാമായണം, ഗോദ, ഗൗതമന്റെ രഥം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

    Read More
    വിഷ്ണു ശര്‍മ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X