X
മലയാളം » സിനിമകള്‍ » ഗൗതമന്റെ രഥം
ഗൗതമന്റെ രഥം

ഗൗതമന്റെ രഥം

Drama | 31 Jan 2020 |
Malayalam

2.5 /5 Users

2.5 /5 Filmibeat

ഗൗതമന്റെ രഥം കഥ

നീരജ് മാധവിനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗൗതമന്റെ രഥം. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. രഞ്ജി പണിക്കർ,ബേസിൽ ജോസഫ്,വത്സല മേനോൻ,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു , സ്വാദിഖ് റഹീം, നാദിയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. സംഗീതം നവാഗതനായ അങ്കിത് മേനോൻ. കിച്ചാപ്പുസ് എന്‍ര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ ജി അനില്‍കുമാറും പൂനം റഹീം ജൂനിയറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

ഗൗതമന്റെ രഥം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഗൗതമന്റെ രഥം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആനന്ദ് മേനോന്‍
കഥ ആനന്ദ് മേനോന്‍
സംഗതി ആനന്ദ് മേനോന്‍
ഛായാഗ്രഹണം വിഷ്ണു ശര്‍മ
സംപാദക അപ്പു എന്‍. ഭട്ടതിരി
സംഗീതം അങ്കിത് മേനോന്‍, അനുരാജ് ഒ ബി
നിര്‍മ്മാതാവ്‌ കെ ജി അനില്‍കുമാര്‍, പൂനം റഹീം ജൂനിയര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഗൗതമന്റെ രഥം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഗൗതമന്റെ രഥം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+