Celebs»Yousef Muhamed»Biography

    യൂസഫ്‌ മുഹമ്മദ്‌ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് യൂസഫ് മുഹമ്മദ്. 2015ല്‍ പുറത്തിറങ്ങിയ രാഗ് രംഗീലയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ദേവന്‍, ജാഫര്‍ ഇടുക്കി, സാജു കൊടിയന്‍, ഹരിശ്രീ അശോകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥ, കഥ, ഗാനരചന, സംഗീത സംവിധാനം എല്ലാം നിര്‍വ്വഹിച്ചത് യൂസഫ് മുഹമ്മദാണ്. ഈ ചിത്രത്തിനുശേഷം 2018ല്‍ ഒരു ഓര്‍ഡിനറി പ്രണയം എന്ന ചിത്രം സംവിധാനം ചെയ്തു.  ഇന്ദ്രന്‍സ്,സുധീര്‍ കരമന,ബിജുക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കോയിന്‍സ് ക്രിയേഷന്‍സ് സത്യപ്രകാശ്, ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X