യൂസഫ് മുഹമ്മദ്
Director
ചലച്ചിത്ര സംവിധായകനാണ് യൂസഫ് മുഹമ്മദ്. 2015ല്‍ പുറത്തിറങ്ങിയ രാഗ് രംഗീലയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ദേവന്, ജാഫര്‍ ഇടുക്കി, സാജു കൊടിയന്‍, ഹരിശ്രീ അശോകന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥ, കഥ, ഗാനരചന,...
ReadMore
Famous For
ചലച്ചിത്ര സംവിധായകനാണ് യൂസഫ് മുഹമ്മദ്. 2015ല്‍ പുറത്തിറങ്ങിയ രാഗ് രംഗീലയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ദേവന്, ജാഫര്‍ ഇടുക്കി, സാജു കൊടിയന്‍, ഹരിശ്രീ അശോകന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥ, കഥ, ഗാനരചന, സംഗീത സംവിധാനം എല്ലാം നിര്‍വ്വഹിച്ചത് യൂസഫ് മുഹമ്മദാണ്. ഈ ചിത്രത്തിനുശേഷം 2018ല്‍ ഒരു ഓര്‍ഡിനറി പ്രണയം എന്ന ചിത്രം സംവിധാനം ചെയ്തു. ഇന്ദ്രന്‍സ്,സുധീര്‍ കരമന,ബിജുക്കുട്ടന് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കോയിന്‍സ് ക്രിയേഷന്‍സ് സത്യപ്രകാശ്, ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധ�..
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
യൂസഫ് മുഹമ്മദ് അഭിപ്രായം