X
മലയാളം » സിനിമകള്‍ » 100% കാതല്‍
100% കാതല്‍

100% കാതല്‍

Romance | 2018 |
Malayalam

100% കാതല്‍ കഥ

സുകുമാര്‍ സംവിധാനം ചെയ്ത് 2011ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രമായ 100% ലവ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് 100%കാതല്‍. ഒരു കുടുംബത്തിനകത്ത് രണ്ടു കസിന്‍സ് തമ്മില്‍ നടക്കുന്ന രസകരമായ ലവ് സ്‌റ്റോറിയാണ് ചിത്രം അവതരിപ്പിക്കുന്നത്. നാഗ ചൈതന്യ, തമന്ന, എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമിഴില്‍ നാഗ ചൈതന്യയുടെ കഥാപാത്രത്തെ  ജി വി പ്രകാശും തമന്നയുടെ കഥാപാത്രത്തെ ശാലിനി പാണ്ഡെയുമാണ് അവതരിപ്പിക്കുന്നത്. എം എം ചന്ദ്രമൗലിയാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ജി വിപ്രകാശ് തന്നെയാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. സതീഷ്, ശിവാനി പട്ടേല്‍, നാസര്‍, ജയചിത്ര, മനോബാല തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ക്രിയേറ്റീവ് സിനിമാസ് എന്‍ വൈ,എന്‍ജെ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
Read More

100% കാതല്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

100% കാതല്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ എം എം ചന്ദ്രമൗലി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജി വി പ്രകാശ്
നിര്‍മ്മാതാവ്‌ സുകുമാര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

100% കാതല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+