Celebs»Manobala
    മനോബാല (തമിഴ് നടൻ)

    മനോബാല (തമിഴ് നടൻ)

    Actor/Producer
    Born : 08 Dec 1953
    തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, ഹാസ്യ നടന്‍ എന്നീ മേഖലകളില്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് മനോബാല. എഴുനൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 40 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. ആമ്പല,... ReadMore
    Famous For
    തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, ഹാസ്യ നടന്‍ എന്നീ മേഖലകളില്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് മനോബാല. എഴുനൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 40 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്.

    ആമ്പല, തമിഴ് പാടം, യാരടി നീ മോഹിനി, ചന്ദ്രമുഖി, പിതാമഗന്‍ തുടങ്ങിയവയാണ് ഹാസ്യതാരമായി തിളങ്ങിയ പ്രധാന ചിത്രങ്ങള്‍. കരള്‍ രോഗത്തെ തുടര്‍ന്ന് 2023 മെയ് 3ന് അന്തരിച്ചു


    Read More
    മനോബാല (തമിഴ് നടൻ) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X