Malayalam»Movies»Adbhutham
    അത്ഭുതം

    അത്ഭുതം

    Release Date : 13 Apr 2021
    Critics Rating
    Audience Review
    സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജയരാജ്  സംവിധാനം ചെയ്ത ചിത്രമാണ് അത്ഭുതം. ജയരാജിന്റെ നവരസ സീരിസിലെ നാലാമതായെത്തിയ ചിത്രം ദയാവധത്തിന് അനുമതി തേടുന്ന ഒരാളുടെ ജീവിതത്തിലെ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്.

    കെ.പി.എ.സി ലളിത, മംമ്ത മോഹന്‍ദാസ്, കാവാലം ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടേകാല്‍ മണിക്കൂറുകൊണ്ടാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ ചിത്രീകരിച്ചത്.


    • ജയരാജ്‌
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X