Celebs»Kavalam Sreekumar
    കാവാലം ശ്രീകുമാർ

    കാവാലം ശ്രീകുമാർ

    Lyricst/Actor/Singer
    Birth Place : Alappuzha
    മലയാളചലച്ചിത്രലോകത്തെ പ്രശസ്ത ഗായകനാണ് കാവാലം ശ്രീകുമാര്‍.പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാല നാരായണ പണിക്കരുടെയും  ജെ ശാരദാമണിയുടെയും മകനായി ആലപ്പുഴയില്‍ ജനിച്ചു.അഞ്ചാമത്തെ വയസ്സില്‍ ശാസ്ത്രീയ സംഗീതം പഠിക്കാന്‍... ReadMore
    Famous For
    മലയാളചലച്ചിത്രലോകത്തെ പ്രശസ്ത ഗായകനാണ് കാവാലം ശ്രീകുമാര്‍.പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാല നാരായണ പണിക്കരുടെയും  ജെ ശാരദാമണിയുടെയും മകനായി ആലപ്പുഴയില്‍ ജനിച്ചു.അഞ്ചാമത്തെ വയസ്സില്‍ ശാസ്ത്രീയ സംഗീതം പഠിക്കാന്‍ തുടങ്ങി.ട്രിച്ചൂര്‍ വൈദ്യനാഥന്‍, മാവേലിക്കര പ്രഭാകര വര്‍മ്മ, അമ്പലപ്പുഴ തുളസി എന്നിവരായിരുന്നു ഗുരുക്കന്മാര്‍. 

    കൂടാതെ ആകാശവാണിയില്‍ പ്രശസ്തനായ ശ്രീ ബി ശശികുമാറിന്റെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്.തിരുവനന്തപുരം എം ജി കോളേജിലായിരുന്നു പഠനം.കലോത്സവങ്ങളില്‍ അഞ്ചു തവണ ശാസ്ത്രീയ സംഗീത വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.  1985മുതല്‍ ആകാശവാണിയില്‍...
    Read More
    കാവാലം ശ്രീകുമാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X