X
മലയാളം » സിനിമകള്‍ » ആകാശത്തിന്റെ നിറം
ആകാശത്തിന്റെ നിറം

ആകാശത്തിന്റെ നിറം

Drama | Jun 2012 |
Malayalam

2.5 /5 Users

0 /5 Filmibeat

ആകാശത്തിന്റെ നിറം കഥ

ദേശീയപുരസ്‌ക്കാര ജേതാവ് ഡി.ബിജു സംവിധാനം ചെയ്ത ചിത്രമാണ് ആകാശത്തിന്റെ നിറം.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ നാലു പേരുടെ കഥയാണ് ചിത്രം പറയുന്നത്.പൃഥ്വിരാജ്,ഇന്ദ്രജിത്ത്,നെടുമുടി വേണു,അനൂപ് ചന്ദ്രന്‍,ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സംവിധായകന്റെ 8 വയസ്സുള്ള മകനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.2011ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നവംബര്‍ 24ന് വിദേശ പ്രതിനിധികള്‍ക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ കെ.അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.കസാഖിസ്ഥാനിലെ യൂറേഷ്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read More

ആകാശത്തിന്റെ നിറം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആകാശത്തിന്റെ നിറം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഡോ. ബിജുകുമാര്‍ ദാമോദരന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ കെ അനില്‍ കുമാര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആകാശത്തിന്റെ നിറം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആകാശത്തിന്റെ നിറം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+