Malayalam»Movies»Alice in Wonderland
    ആലീസ് ഇൻ വണ്ടർലാന്റ്

    ആലീസ് ഇൻ വണ്ടർലാന്റ്

    Release Date : 08 Apr 2005
    Critics Rating
    Audience Review
    സിബി മലയിലിന്റെ സംവിധാനത്തിൽ ജയറാം, വിനീത്, സന്ധ്യ, ലയ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആലീസ് ഇൻ വണ്ടർലാന്റ്. സിനിമ കമ്പനിയുടെ ബാനറിൽ സോണിയ സിയാദ് ആണ് ഈ ചിത്രം നിർമ്മിച്ചിരി്കകുന്നത്.കെ. ഗിരീഷ്കുമാർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥാക്കൃത്ത്.ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.

    • സിബി മലയിൽ
      Director
    • വിദ്യാസാഗര്‍
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X