X
മലയാളം » സിനിമകള്‍ » അരയന്നങ്ങളുടെ വീട്
അരയന്നങ്ങളുടെ വീട്

അരയന്നങ്ങളുടെ വീട്

Family | Apr 2000 |
Malayalam

2.5 /5 Users

4 /5 Filmibeat

അരയന്നങ്ങളുടെ വീട് കഥ

ലോഹിതദാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി, കവിയൂർ പൊന്നമ്മ, ദേവൻ, സിദ്ദിക്ക് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'അരയന്നങ്ങളുടെ വീട്'. 18 വർഷങ്ങൾ കഴിഞ്ഞ് ഭാര്യക്കും മക്കൾക്കുമൊപ്പം സ്വന്തം നാട്ടിൽ തിരിച്ചെത്തുകയാണ് രവീന്ദ്രൻ. എന്നാൽ അയാളുടെ വരവ് ചില ബന്തുക്കൾക്ക് ഇഷ്ട്ടപ്പെടുന്നില്ല. സ്വത്തുക്കൾ ഭാഗം വയ്ക്കേണ്ടിവരുമോ എന്ന് അവർ ഭയപ്പെടുന്നു. അതേ സമയം പണ്ട് താൻ സ്നേഹിച്ചിരുന്ന പെണ്‍കുട്ടി ഇപ്പോഴും തനിക്കുവേണ്ടി കാത്തിരിപ്പുണ്ട്‌ എന്ന് അറിയുന്ന രവീന്ദ്രൻ മാനസ്സികമായി തളരുന്നു. ഗിരീഷ്‌ പുത്തഞ്ചേരി രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ജോണ്‍സണ്‍ സംഗീതം നൽകിയിരിക്കുന്നു.      
Read More

അരയന്നങ്ങളുടെ വീട് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അരയന്നങ്ങളുടെ വീട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ എ കെ ലോഹിതദാസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജോൺസൺ, രവിന്ദ്രൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അരയന്നങ്ങളുടെ വീട് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

അരയന്നങ്ങളുടെ വീട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+