X
മലയാളം » സിനിമകള്‍ » അർദ്ധാരി
അർദ്ധാരി

അർദ്ധാരി

Drama | 23 Nov 2012 |
Malayalam

2.5 /5 Users

0 /5 Filmibeat

അർദ്ധാരി കഥ

സന്തോഷ് സൗപർണ്ണിക രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അർദ്ധാരി. ഹിജഡകളുടെ ജീവിതം പ്രമേയമായ ഈ ചിത്രത്തിൽ മനോജ് കെ. ജയൻ, തിലകൻ, സായികുമാർ, മണിയൻപിള്ള രാജു, മൈഥിലി, മഹാലക്ഷ്മി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. എം.ജി. സൗണ്ട് ആൻഡ് ഫ്രേംസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചതും സംഗീതസംവിധാനം നിർവ്വഹിച്ചതും എം.ജി. ശ്രീകുമാറാണ്.
Read More

അർദ്ധാരി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അർദ്ധാരി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സന്തോഷ് സൗപർണ്ണിക
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അർദ്ധാരി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അർദ്ധാരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+