X
മലയാളം » സിനിമകള്‍ » അര്‍ത്ഥം
അര്‍ത്ഥം

അര്‍ത്ഥം

Drama | 1989 |
Malayalam

അര്‍ത്ഥം കഥ

വേണു നാഗവള്ളിയുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് അര്‍ത്ഥം. മമ്മൂട്ടി, ശ്രീനിവാസന്‍, ശരണ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയറാം, മുരളി, മാമുക്കോയ, സുകുമാരി, കൊല്ലം തുളസി, തിക്കുറശ്ശി സുകുമാരന്‍ നായര്‍, പാര്‍വ്വതി, ജഗന്നാഥന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, അസീസ്, ഫിലോമിന, മോഹന്‍ രാജ്,ജഗന്നാഥ വര്‍മ്മ, വില്യം ഡിക്രൂസ്, ബേബി സിന്ധു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ചന്തു ഫിലിംസിന്റെ ബാനറില്‍ സൂര്യ ചന്ദ്രലാല്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

അര്‍ത്ഥം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അര്‍ത്ഥം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സത്യൻ അന്തിക്കാട്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജോൺസൺ
നിര്‍മ്മാതാവ്‌ സൂര്യ ചന്ദ്രലാല്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അര്‍ത്ഥം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+