Malayalam»Movies»Back 2 Life
    ബാക് ടു ലൈഫ്

    ബാക് ടു ലൈഫ്

    Release Date : 05 Aug 2018
    Cast :
    Critics Rating
    Audience Review
    നവാഗതനായ സിധില്‍ സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബാക് ടു ലൈഫ്. 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌ക്കാരം നേടിയ മാസ്റ്റര്‍ മിനണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ മിനണ്‍ എത്തുന്നത്. ഒരു മെക്‌സിക്കന്‍ അപാരത സംവിധാനം ചെയ്ത ടോം ഇമ്മട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രകൃതി സംരണം, ലോകാവസാനം എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. സ്‌നേഹ ഉണ്ണികൃഷ്ണന്‍, ജിനി ജോസ് തുടങ്ങിയവരാണ്  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


    • സിധില്‍ സുബ്രഹ്മണ്യന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X