X
മലയാളം » സിനിമകള്‍ » ബില്യണ്‍ ഡോളര്‍ രാജ
ബില്യണ്‍ ഡോളര്‍ രാജ

ബില്യണ്‍ ഡോളര്‍ രാജ

Drama | Oct 2023 |
Malayalam

2.6 /5 Users

0 /5 Filmibeat

ബില്യണ്‍ ഡോളര്‍ രാജ കഥ

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ബില്യണ്‍ ഡോളര്‍ രാജ. ചിത്രത്തില്‍ ലോക ഓഹരിമേഖലയിലെ അതികായനും ഗാലന്‍ ഗ്രൂപ്പ് സ്ഥാപകനുമായ രാജ രാജരത്‌നത്തേയാണ് ലാല്‍ അവതരിപ്പിക്കുന്നത്. നയന്‍ പദ്രെയാണ് ഇന്‍ഡോ-അമേരിക്കന്‍ സിനിമയുടെ രചനയും സംവിധാനവും.   തമിഴ് അമേരിക്കനായ രാജരാജരത്‌നം ഓഹരിമേഖലയില്‍ സ്വന്തം പരിശ്രമത്താല്‍ ഉയര്‍ന്നയാളാണ്. ഉയര്‍ച്ചയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആരേയും അതിശയിപ്പിക്കുന്നതുമാണ്. ഒടുവില്‍ 'ഇന്‍സൈഡര്‍ ട്രേഡിങ്'നടത്തിയതിന് എഫ്.ബി.ഐ. അദ്ദേഹത്തെ വിചാരണ ചെയ്ത് ജയിലിലിടുകയായിരുന്നു. കമ്പനികള്‍ക്കുളളിലെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കുന്നവര്‍ ഇത് മുതലാക്കി കമ്പനിയുടെ ഓഹരികളില്‍ ഇടപാടുകള്‍ നടത്തി ലാഭമുണ്ടാക്കുന്നതാണ് ഇന്‍സൈഡര്‍ ട്രേഡിങ്. ഓഹരിവിപണിയിലെ തട്ടിപ്പിന്റെ ആധുനിക മുഖം എന്നാണു രാജരത്‌നത്തിന്റെ കുറ്റങ്ങളെ കോടതി അന്ന് വിശേഷിപ്പിച്ചത്.രാജരത്‌നം 10 മില്യണ്‍ ഡോളര്‍ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഓഹരിവിപണിയിലെ ക്രമക്കേടിലൂടെ രാജരതനം 50 മില്യണ്‍ ഡോളറെങ്കിലും അനധികൃതമായി സമ്പാദിച്ചിട്ടുണ്‌ടെന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി നിരീക്ഷിച്ചിരുന്നു. ഈ സാമ്പത്തിക കുറ്റവാളിയുടെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
Read More

ബില്യണ്‍ ഡോളര്‍ രാജ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ബില്യണ്‍ ഡോളര്‍ രാജ ക്രൂ വിവരങ്ങൾ

സംവിധായകന്‍ നയന്‍ പദ്രെ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ബില്യണ്‍ ഡോളര്‍ രാജ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ബില്യണ്‍ ഡോളര്‍ രാജ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+