Malayalam»Movies»Cappuccino
    കാപ്പുചീനോ

    കാപ്പുചീനോ

    Release Date : 2017
    Director : നൗഷാദ്
    Critics Rating
    100+
    Interseted To Watch
    അനീഷ് മേനോന്‍,അന്‍വര്‍ ഷെരീഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പുചീനോ. ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സുനില്‍ സുഖദ,ഹരീഷ് പെരുമണ്ണ,പ്രദീപ് കോട്ടയം,സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പാനിംഗ് ക്യാം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

    • നൗഷാദ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X