X
മലയാളം » സിനിമകള്‍ » ചന്ദാമാമ
ചന്ദാമാമ

ചന്ദാമാമ

Malayalam

ചന്ദാമാമ കഥ

മുരളീകൃഷ്ണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ, സുധീഷ്, സുലേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 'ചന്ദാമാമ' . സുവർണ്ണരേഖ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമൻ, സാബു ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഷോഗൺ ഫിലിം റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മുരളീകൃഷ്ണന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.
Read More

ചന്ദാമാമ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചന്ദാമാമ ക്രൂ വിവരങ്ങൾ

സംവിധായകന്‍ മുരളി കൃഷ്ണൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഔസേപ്പച്ചൻ
നിര്‍മ്മാതാവ്‌ സാബു ചെറിയാന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ചന്ദാമാമ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+