
സാബു ചെറിയാന്
Producer
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് സാബു ചെറിയാന്.1999ല്‍ മുരളീകൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചന്ദാമാമ എന്ന ചിത്രം നിര്‍മിച്ചു.2005ല്‍ ഫിംഗര്‍ പ്രിന്റ്, ബൈ ദി പീപ്പിള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.സതീഷ് പോളിന്റെ...
ReadMore
Famous For
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് സാബു ചെറിയാന്.1999ല്‍ മുരളീകൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചന്ദാമാമ എന്ന ചിത്രം നിര്‍മിച്ചു.2005ല്‍ ഫിംഗര്‍ പ്രിന്റ്, ബൈ ദി പീപ്പിള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.സതീഷ് പോളിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഫിംഗര്‍പ്രിന്റില്‍ ജയറാം, ഗേപിക,ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരായിരുന്നു പ്രധാന അഭിേതാക്കള്.നരേന്, ശ്രീജിത്ത് രവി, വിനായകന് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ബൈ ദി പീപ്പിള്‍ ജയരാജ് ആണ് സംവിധാനം ചെയ്തത്.ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.8.20,ഡ്രീംസ്,ദി ത്രില്ലര്‍ എന്നിവയാണ് നിര്‍മിച്ച മറ്റ് ചിത്രങ്ങള്‍.
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന..
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന..
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ..
സാബു ചെറിയാന് അഭിപ്രായം