X
മലയാളം » സിനിമകള്‍ » ചന്ദ്രേട്ടന്‍ എവിടെയാ
ചന്ദ്രേട്ടന്‍ എവിടെയാ

ചന്ദ്രേട്ടന്‍ എവിടെയാ

Comedy | Romance | 01 May 2015 | U |
Malayalam

2.5 /5 Users

3 /5 Filmibeat

ചന്ദ്രേട്ടന്‍ എവിടെയാ കഥ

നിദ്ര എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതൻ സംവിധാനം ചെയ്ത കുടുംബ ചിത്രമാണ്‌ 'ചന്ദ്രേട്ടന്‍ എവിടെയാ'. ദിലീപ്, നമിത പ്രമോദ്, അനുശ്രീ, പ്രതാപ് കെ പോത്തൻ, കെ പി എ സി ലളിത, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.            
Read More

ചന്ദ്രേട്ടന്‍ എവിടെയാ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചന്ദ്രേട്ടന്‍ എവിടെയാ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സിദ്ധാർഥ് ഭരതൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം പ്രശാന്ത് പിള്ള
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചന്ദ്രേട്ടന്‍ എവിടെയാ വിമർശകരുടെ അവലോകനം

malayalam.filmibeat.com
നിദ്ര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേമികളെ കയ്യിലെടുത്ത സിദ്ധാര്‍ത്ഥ് ഭരതന്റെ അടുക്കും ചിട്ടുമുള്ള ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. പഴയ ദിലീപിനെ തിരികെ തരുന്ന ചിത്രമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൂര്‍ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചന്ദ്രേട്ടനും കുടുംബവും എത്തുന്നത്. അതിനുമപ്പുറം എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രകൂടെയാവുമിത്.

ചന്ദ്രേട്ടന്‍ എവിടെയാ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ചന്ദ്രേട്ടന്‍ എവിടെയാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+