ചിരി

    ചിരി

    Release Date : 26 Mar 2021
    Critics Rating
    Audience Review
    യുവനടന്‍ ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ ആദ്യമായി നായകനായി എത്തിയ ചിത്രമാണ് ചിരി. ജോസഫ് പി കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിത്രം പറയുന്നത്‌. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്‌ ദേവദാസാണ്.

    അനീഷ്‌ ഗോപാൽ, കെവിൻ , ശ്രീജിത്ത് രവി,സുനിൽ സുഗദ,ഹരികൃഷ്ണൻ ,രാജേഷ്‌ പറവൂർ,വിശാൽ, ഹരീഷ്‌ പേങ്ങ, മേഘ,ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ജിൻസ്‌ വിൽസൺ ഛായാഗ്രഹണവും സൂരജ്‌ ഇ.എസ്‌ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി...
    • ജോസഫ് പി കൃഷ്ണ
      Director
    • ഹരീഷ് കൃഷ്ണ
      Producer
    • മുരളി ഹരിതം
      Producer
    • ദേവദാസ്‌
      Story
    • ജിന്‍സ് വില്‍സണ്‍
      ജിന്‍സ് വില്‍സണ്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X