X
മലയാളം » സിനിമകള്‍ » കസ്റ്റംസ് ഡയറി
കസ്റ്റംസ് ഡയറി

കസ്റ്റംസ് ഡയറി

Drama | 1993 |
Malayalam

കസ്റ്റംസ് ഡയറി കഥ

ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കസ്റ്റംസ് ഡയറി. സി കെ ജീവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ജയറാം, മുകേഷ്,രഞ്ജിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിതാര,കുതിരവട്ടം പപ്പു,ജഗതി ശ്രീകുമാര്‍,കൊല്ലം തുളസി, ഗണേഷ് കുമാര്‍,മാള അരവിനന്ദന്‍,മോഹന്‍ രാജ്, പ്രതാപ ചന്ദ്രന്‍, കലാഭവന്‍ സൈനുദ്ദീന്‍,സന്തോഷ്,കാലടി ഓമന, കവിത തമ്പി, പൂജപ്പുര രവി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചുനക്കര രാമന്‍കുട്ടിയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എസ് പി വെങ്കിടേഷ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. കെ ജെ യേശുദാസ്,,ജി വേണുഗോപാല്‍,സിന്ധുദേവി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ ശങ്കുണ്ണി എഡിറ്റിങ്ങും രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. മകം മൂവീസിന്റെ ബാനറില്‍ പി എല്‍ എസ് കണ്ണനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

കസ്റ്റംസ് ഡയറി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കസ്റ്റംസ് ഡയറി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ടി എസ് സുരേഷ് ബാബു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രവീന്ദ്രന്‍
നിര്‍മ്മാതാവ്‌ പി എല്‍ എസ് കണ്ണന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

കസ്റ്റംസ് ഡയറി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+