Malayalam»Movies»Daivanamathil
    ദൈവനാമത്തില്‍

    ദൈവനാമത്തില്‍

    Release Date : 26 Jun 2005
    3/5
    Critics Rating
    Audience Review
    ജയരാജ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൈവനാമത്തില്‍. പൃഥ്വിരാജ്,ഭാവന,രാധിക,കൊച്ചിന്‍ ഹനീഫ,നിലമ്പൂര്‍ ആയിഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ക്ലിയര്‍ ഇമേജിന്റെ ബാനറില്‍ ആര്യാടന്‍ ഷൗക്കത്താണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ഭാവനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

    • ജയരാജ്‌
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X