Malayalam»Movies»Desadanam
    ദേശാടനം

    ദേശാടനം

    Release Date : 13 Jan 1996
    2/5
    Critics Rating
    Audience Review
    ജയരാജ് സംവിധാനം നിർവഹിച്ച് 1997 -ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ദേശാടനം.  'ന്യൂ ജനറേഷന്റെ' ബാനറിൽ ജയരാജ് നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രം സന്ന്യാസത്തിലേക്ക് ദത്തെടുക്കപ്പെട്ട ഒരു നമ്പൂതിരിബാലന്റെ കഥ പറയുന്നു. ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ ഈ ചിത്രം ചെലവുകുറഞ്ഞ ദീപവിതാന-നിർമ്മാണ പ്രക്രിയകളാൽ ചരിത്രത്തിൽ ഇടം നേടുകയുണ്ടായി. ഈ ചിത്രത്തിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മിനി നായർ, മാസ്റ്റർ കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


    • ജയരാജ്‌
      Director/Producer
    • മാടമ്പ് കുഞ്ഞുക്കുട്ടന്‍
      Screenplay
    • എം ജെ രാധാകൃഷ്ണന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X