23 Jun, 1941 | Kiralur, Thrissur, Kerala, India
Actor/Screenplay Writer/Story Writer
പ്രശസ്ത മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുക്കുട്ടന്‍ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി. 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തില്‍ ജനനം. മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരി, സാവിത്രി അന്തര്‍ജനം എന്നിവരാണ് മാതാപിതാക്കള്‍. പ്രശസ്ത മലയാള ചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി. ആനച്ചന്തം, വടക്കുംനാഥന്‍, കരുണം തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമെ സാഹിത്യം, തത്വചിന്ത, വേദം, മാതംഗശാസ്ത്രം എന്നിവയിലെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു. മഹാപ്രസ്ഥാനം, ഭ്രഷ്ട്, പാതാളം, ആര്യാവര്‍ത്തം, തോന്ന്യാസം, അശ്വത്ഥാമാവ് തുടങ്ങി പത്തോളം നോവലുകള്‍ എഴുതിയിട്ടുണ്ട്. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് 2021 മെയ് 11ന് അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സേതു ഇയ്യാല്‍ | 2020 | |
| മധു കൈതപ്രം | 11 Jul 2011 | |
| ഷാജൂണ്‍ കാര്യാല്‍ | 19 May 2006 | |
| ജയരാജ് | 23 Aug 2006 |
| പേര് | മാടമ്പ് കുഞ്ഞുക്കുട്ടന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 23 Jun 1941 |
| പ്രായം | 85 |
| ജനിച്ച സ്ഥലം | Kiralur, Thrissur, Kerala, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മാടമ്പ് കുഞ്ഞുക്കുട്ടന്‍ ആസ്തി |
|
| ആസ്തി | |
The age of മാടമ്പ് കുഞ്ഞുക്കുട്ടന്‍ in the 2026 was 85.
The മാടമ്പ് കുഞ്ഞുക്കുട്ടന്‍'s was born in Kiralur, Thrissur, Kerala, India.
The DOB for മാടമ്പ് കുഞ്ഞുക്കുട്ടന്‍ was 23 Jun 1941.
The most recent movies for മാടമ്പ് കുഞ്ഞുക്കുട്ടന്‍ is ഓർമ്മ മാത്രം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.