X
മലയാളം » സിനിമകള്‍ » ആനച്ചന്തം
ആനച്ചന്തം

ആനച്ചന്തം

Drama | 23 Aug 2006 |
Malayalam

2.5 /5 Users

2 /5 Filmibeat

ആനച്ചന്തം കഥ

ജയറാം, രമ്യ നമ്പീശൻ, സായി കുമാർ, സലീം കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് സ്വാഗത് ഫിലിംസിന്റെ ബാനറിൽ സമദ് മങ്കട നിർമ്മിച്ച് ജയരാജ് സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് ആനച്ചന്തം.2006 ഓഗസ്റ്റ് 4-ന് പ്രദർശനത്തിനിറങ്ങിയ ഈ ചിത്രം അരോമ മൂവീസ് വിതരണം ചെയ്തിരിക്കുന്നു.സുധീഷ് ജോൺ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.പി.സി. അരവിന്ദൻ, കാനേഷ് പുനൂർ എന്നിവരുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജെയ്‌സൻ ജെ. നായർ.ജെയ്‌സൻ ജെ. നായർ, എന്ന സംഗീതസംവിധായകന്റെ ആദ്യചിത്രമായിരുന്നു ആനച്ചന്തം.പശ്ചാത്തലസംഗീതം നിർവ്വഹിച്ചത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് മ്യൂസിക് സോൺ.
Read More

ആനച്ചന്തം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആനച്ചന്തം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയരാജ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ സമദ് മങ്കട
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആനച്ചന്തം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആനച്ചന്തം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+