X
മലയാളം » സിനിമകള്‍ » ദേശാടനക്കിളി കരയാറില്ല
ദേശാടനക്കിളി കരയാറില്ല

ദേശാടനക്കിളി കരയാറില്ല

Drama | 17 Mar 1986 |
Malayalam

2.7 /5 Users

0 /5 Filmibeat

ദേശാടനക്കിളി കരയാറില്ല കഥ

പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1986 പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദേശാടനക്കിളി കരയാറില്ല. മോഹൻലാൽ, കാർത്തിക, ഉർവ്വശി, ശാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാളസിനിമാചരിത്രത്തിൽ വളരെ വ്യത്യസ്തമായ ഒന്നായി കണക്കാക്കപ്പെടുന്നഈ ചിത്രത്തിന്റെ പ്രതിപാദ്യവിഷയം രണ്ട് പെൺകുട്ടികളുടെ അനിതരസാധാരണമായ സൗഹൃദമാണ്. സ്വവർഗ്ഗപ്രണയത്തിന്റെ ചിത്രീകരണമായി ഈ ചലച്ചിത്രം വ്യാഖ്യാനപ്പെട്ടിട്ടുണ്ടെങ്കിലും പത്മരാജൻ എന്ന പ്രതിഭയുടെ കഥാകദനചാതുരികൊണ്ട് ശ്രദ്ധ നേടിയ ഒന്നാണ്‌.
Read More

ദേശാടനക്കിളി കരയാറില്ല അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ദേശാടനക്കിളി കരയാറില്ല ക്രൂ വിവരങ്ങൾ

സംവിധായകന്‍ പി പത്മരാജൻ
ഛായാഗ്രഹണം വേണു
സംപാദക NA
സംഗീതം രവിന്ദ്രൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ദേശാടനക്കിളി കരയാറില്ല പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

ദേശാടനക്കിളി കരയാറില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+