30 Nov, 1960 |
Actress/Actor
1970കളിലും 1980കളിലും പ്രശസ്തയായിരുന്ന നടിയാണ് ജലജ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചിത്രത്തിന് ജലജക്കായിരുന്നു 1981ലെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡും മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചത്. 1961ല്‍ മലേഷ്യയിലാണ് ജലജ ജനിച്ചത്. തകഴിയില്‍ വാസുദേവന്‍ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകളായ ജലജ 4ാം ക്ലാസ് വരെ മലേഷ്യയിലാണ് പഠിച്ചത്. പിന്നീട് സിവില്‍ വാര്‍ കാരണം ഇന്ത്യയിലേക്ക് വന്നു. ആലപ്പുഴയിലെ സെന്റ് ജോസഫ് സ്‌കൂളിലാണ് ജലജ പ്രീ ഡിഗ്രി ചെയ്തത്. തുടര്‍ന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദവും ബിരുദാനന്തബിരുദവും തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്നും പൂര്‍ത്തിയാക്കി. 1993 സെപ്തംബര് 3ന് പ്രകാശ് നായരുമായുള്ള വിവാഹത്തിന് ശേഷം ബഹറിനിലായിരുന്നു താമസം. ജലജക്ക് ഒരു മകളുണ്ട്, ദേവി. 1978ലാണ് ജലജ സിനിമയില്‍ അഭിനയിക്കുന്നത് തമ്പ് എന്ന സിനിമയില്‍. പിന്നീട് ഈ ഗാനം മറക്കുമോ, മാറ്റൊലി, രണ്ടു പെണ്‍കുട്ടികള്‍ എന്നിങ്ങനെ ഒരുപാട് സിനിമയില്‍ അഭിനയിച്ചു. ഒടുവില്‍ അഭിയനയിച്ചത് 1992ലെ ഗൗരി എന്ന ചിത്രത്തിലാണ്. സൂര്യ ടിവിയില്‍ ഇന്ദ്രനീലം എന്ന സീരിയലിലും അഭിനയിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സംജിത് മുഹമ്മദ് | 11 Sep 2023 | |
| മഹേഷ് നാരായണന്‍ | 15 Jul 2021 | |
| വി എസ് ഇന്ദ്രന്‍ | 1991 | |
| അജയൻ | 25 Jan 1991 |
| പേര് | ജലജ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 1961 |
| പ്രായം | 65 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജലജ ആസ്തി |
|
| ആസ്തി | |
The age of ജലജ in the 2026 was 65.
The DOB for ജലജ was 30 Nov 1960.
The most recent movies for ജലജ is തലനാരിഴ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.