MalayalambredcrumbMoviesbredcrumbInnalekalillathe
    ഇന്നലെകളില്ലാതെ

    ഇന്നലെകളില്ലാതെ

    Release Date : 1997
    Critics Rating
    100+
    Interseted To Watch
    ബാബു മാത്യൂസിന്റെ തിരക്കഥയില്‍ ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത ചിത്രമാണ് ഇന്നലെകളില്ലാതെ.മഞ്ജു വാര്യര്‍,ബിജു മേനോന്‍,ശ്രീവിദ്യ,സോമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍ മാഷിന്റെ വരികള്‍ക്ക് റെക്‌സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.ജെ യേശുദാസ്,കെ എസ് ചിത്ര,ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.അതുല്ല്യ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

    • ജോര്‍ജ്ജ് കിത്തു
      Director
    • റെക്സ് വിജയന്‍
      Music Director
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X