MalayalambredcrumbMoviesbredcrumbInnu Muthal
    ഇന്നു മുതല്‍

    ഇന്നു മുതല്‍

    Release Date : 28 Mar 2021
    Critics Rating
    Audience Review
    റെജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇന്നു മുതല്‍. സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണവും ജംസീല്‍ ഇബ്രാഹിം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ റെജീഷ് മിഥില, മെജോ ജോസഫ്, എല്‍ദോ ഐസക്ക്, ലിജോ ജെയിംസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • രജീഷ് മിഥില
      Director/Producer/Screenplay/Story/Dialogues
    • മെജോ ജോസഫ്
      Producer/Music Director
    • എല്‍ദോ ഐസക്ക്‌
      Producer/Cinematogarphy
    • ലിജോ ജെയിംസ്‌
      Producer
    • ജംസീല്‍ ഇബ്രാഹിം
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X