CelebsbredcrumbGokulan
    ഗോകുലന്‍

    ഗോകുലന്‍

    Actor
    ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി ചലച്ചിത്ര നടനാണ്  ഗോകുലന്‍. എറണാകുളം ജഡ്ജി മുക്കിലെ കാര്‍ഡിനല്‍ സ്‌ക്കൂള്‍,തൃക്കാക്കര ഭാരതമാത കോളേജ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി.അവള്‍ പേര്‍ തമിഴരസി എന്ന... ReadMore
    Famous For
    ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി ചലച്ചിത്ര നടനാണ് 
    ഗോകുലന്‍. എറണാകുളം ജഡ്ജി മുക്കിലെ കാര്‍ഡിനല്‍ സ്‌ക്കൂള്‍,തൃക്കാക്കര ഭാരതമാത കോളേജ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി.അവള്‍ പേര്‍ തമിഴരസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. ജയറാം നായകനായി എത്തിയ കുടുംബശ്രീ ട്രാവല്‍സ് ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
    Read More
    ഗോകുലന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X