Malayalam»Movies»Saudi Vellakka CC225/200
    സൗദി വെള്ളക്ക CC225/200

    സൗദി വെള്ളക്ക CC225/200

    Release Date : 02 Dec 2022
    Watch Teaser
    Critics Rating
    Audience Review
    ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക. ദേവി വര്‍മ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ലുക്ക്മാന്‍ അവറാന്‍, സുധി കോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ദ, ധന്യ അനന്യ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

    ചിത്രസംയോജനം നിഷാദ് യൂസഫ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് പാലീ ഫ്രാന്‍സിസ് സംഗീതം നല്‍കുന്നു. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ് .എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്,...
    • തരുണ്‍ മൂര്‍ത്തി
      Director/Story/Screenplay/Dialogues
    • സന്ദീപ് സേനന്‍
      Producer
    • പാലി ഫ്രാൻസിസ്
      Music Director
    • അന്‍വര്‍ അലി
      Lyricst
    • ശരണ്‍ വേലായുധന്‍
      ശരണ്‍ വേലായുധന്‍
      Cinematogarphy
    സൗദി വെള്ളക്ക CC225/200 ട്രെയിലർ
    • പകലോ കാണാതെ ലിറിക് വീഡിയോ
    • സൗദി വെള്ളക്ക CC225/200- ടീസര്‍
    • asianetnews.com
      0/5
      തരുൺ മൂര്‍ത്തി പറഞ്ഞ ഒരു കാര്യം അച്ചട്ടാണ്. ഇത് ഓപ്പറേഷൻ ജാവയല്ല. തികച്ചും വ്യത്യസ്തമായ അച്ചിൽ വാര്‍ത്ത മറ്റൊരു ചിത്രമാണ് 'സൗദി വെള്ളക്ക'. ട്രെയ്ലറിലും പ്രമോഷൻ രീതികളിലും മാത്രമല്ല, പറയുന്ന വിഷയത്തിലും ട്രീറ്റ്മെന്‍റിലും അഭിനേതാക്കളുടെ പ്രകടനത്തിലും ഈ പുതുമ കാണാം.
    • https://www.manoramaonline.com
      0/5
      സിനിമ നല്ലതെന്നോ ചീത്തയെന്നോ പത്തിൽ എത്ര മാർക്കുനൽകണമെന്നോ ചിന്തിച്ച് സിനിമയ്ക്ക് കയറുന്നവർപോലും അതൊക്കെ
      മറന്ന് കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചുപോവുന്ന തരത്തിലുള്ള സിനിമ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X