ഇന്‍ഷ

    ഇന്‍ഷ

    Release Date : 19 Mar 2021
    Cast :
    Critics Rating
    Audience Review
    ഡോ. സിജു വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഷ. പ്രാര്‍ത്ഥന സന്ദീപ്, ആര്യ സലിം, അനില്‍ പെരുമ്പളം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വീല്‍ചെയറില്‍ കഴിയേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ മോഹങ്ങളാണ് ചിത്രം പറയുന്നത്.

    ആയുഷ്മിത്ര സിനിമാസിന്റെ ബാനറില്‍ ഡോ. സിജു വിജയന്‍, അഘോഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.


    • ഡോ.സിജു വിജയന്‍
      Director/Producer/Screenplay/Story/Dialogues
    • അഘോഷ് ബാബു
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X