
ഇരുമ്പു തിരൈ
Release Date :
14 Jan 2018
Audience Review
|
ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രമാണ് ഇരുമ്പു തിരൈ. പി.എസ് മിത്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ വിശാലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അര്ജുന്, സാമന്ത, വിന്‍സെന്റ് അശോകന് എന്നിവരാണ് മറ്റു താരങ്ങള്‍. യുവന് ശങ്കര്‍രാജയുടേതാണ് സംഗീതം. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോര്‍ജ് സി വില്ല്യംസ്.
-
പി എസ്. മിത്രൻDirector
-
വിശാല്‍ കൃഷ്ണProducer
-
യുവന് ശങ്കര്‍രാജMusic Director
-
വെറുമൊരു മാസ് മസാലയല്ല, കാലിക പ്രസക്തിയിൽ 100/100.. (വിശാൽ ആരാ മോൻ!) ശൈലന്റെ റിവ്യൂ
-
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
-
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
-
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
-
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
-
മാലിയില്‍ നിന്നും സുപ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി പൃഥ്വി, കമന്റുമായി റോഷന് മാത്യൂ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ