ഇസ്ര

    ഇസ്ര

    Release Date : 2005
    2/5
    Critics Rating
    100+
    Interseted To Watch
    പ്രകാശ് ചെക്കാടിന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇസ്ര. രാജന്‍ പി ദേവ്, രഘു, ബാബുരാജ്,സ്ഫടികം ജോര്‍ജ്ജ്,അഞ്ജു,ജഗതി ശ്രീകുമാര്‍, തിലകന്‍, സലിം കുമാര്‍, റിയാസ് ഖാന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സണ്ണി വിശ്വനാഥ്, ഡി ഇമ്മന്‍ എന്നിവരാണ് സംഗീതം നല്‍കിയത്. സുജാത മോഹന്‍, മഞ്ജരി, അജിത്,രൂപേഷ് മുരളി, ശ്രീനിവാസ് എന്നവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.കെ വി എം ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

    • പ്രകാശ് ചെക്കാട്
      Director
    • സണ്ണി വിശ്വനാഥ്
      Music Director
    • ഡി ഇമ്മന്‍
      Music Director
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X