Malayalam»Movies»Ithu Paathiramanal
    ഇത് പാതിരാമണല്‍

    ഇത് പാതിരാമണല്‍

    Release Date : 15 Mar 2013
    1.5/5
    Critics Rating
    Audience Review
    ഉണ്ണി മുകുന്ദനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത് പാതിരാമണല്‍. രമ്യ നമ്പീശന്‍,കുഞ്ചന്‍,യതി കാവില്‍,പ്രദീപ് റാവത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് അഫ്‌സല്‍ യൂസഫാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

    • പത്മകുമാര്‍
      Director
    • അഫ്‌സല്‍ യൂസഫ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X