Malayalam»Movies»Johnnie Walker
    ജോണിവാക്കർ

    ജോണിവാക്കർ

    Release Date : 10 Apr 1992
    4/5
    Critics Rating
    Audience Review

     

    ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രഞ്ജിത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ജോണി വാക്കർ. മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വർഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാതന്തു.

    ജോണി വർഗ്ഗീസ് നാട്ടിൽ കൃഷിയായി കഴിയുന്നു. അനിയൻ ബോബി ബാംഗ്ലൂരിൽ പഠിക്കുന്നു. അവധിക്കാലം ചിലവിടാനായി ബോബിയും കൂട്ടുകാരും നാട്ടിലെത്തുന്നു. അവധി കഴിഞ്ഞ് അവർ പോകുന്നതോടെ ജോണി വീണ്ടും ഒറ്റയ്കാക്കാവുന്നു. വിരസത മാറ്റാനായി ജോണി ബാംഗ്ലുരിലെത്തുന്നു. കോളേജിലെ പരിപാടിയുടെ സമയത്താണ് ജോണി അവിടെ എത്തുന്നത്. ചില പ്രത്യേക...
    • ജയരാജ്‌
      Director
    • അക്ഷയ പ്രൊഡക്ഷൻസ്
      Producer
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X