Malayalam»Movies»Kalabha Mazha
    കളഭമഴ

    കളഭമഴ

    Release Date : 29 Apr 2011
    Critics Rating
    Audience Review
    പി സുകുമേനോന്‍ സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കളഭമഴ. കൃഷ്ണ,തിലകന്‍, ദേവിക നായര്‍, സയന കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒ എന്‍ വി കുറുപ്പിന്റെ വരകിള്‍ക്ക് മങ്കട ദാമോദരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്,വിജയ് യേശുദാസ്, ശാന്തി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

    • പി സുകുമേനോന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X