X
മലയാളം » സിനിമകള്‍ » കാന്താരം
കാന്താരം

കാന്താരം

Drama | May 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

കാന്താരം കഥ

ഹേമന്ത് മേനോനെ നായകനാക്കി ആഡ് ഫിലിം മേക്കര്‍ ഷാന്‍ കേച്ചേരി സംവിധാനം ചെയ്ത ചിത്രമാണ് കാന്താരം. സസ്‌പെന്‍സ് ത്രില്ലരായി ഒരുക്കിയ ചിത്രത്തില്‍ ജീവിക, ശിവജി ഗുരുവായൂര്‍, അസീസ് നെടുമങ്ങാട് , വിദ്യ വിജയകുമാര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവര്‍ക്കു പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വി എഫ് എക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്.  മെറാകി വി എഫ് എക്‌സ് ടീമാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ജേസിന്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതിര്‍ത്തികളില്‍ നടക്കുന്ന വാഹനാപകടങ്ങളിലെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ചിത്രം. ഓണ്‍ലൈന്‍ പാക്കേജ് വഴി ഒരു കൂട്ടം ആളുകള്‍ കേരളം കാണാന്‍ എത്തുന്നു.പിന്നീട് അവരുടെ യാത്രയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. സ്വന്തം അനുഭവത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥ സംവിധായകന്‍ രൂപപെടുത്തിയത്. ഗുരു എന്റര്‍ടെയ്ന്‍ മെന്‍സിന്റെ ബാനറില്‍ പ്രശാന്ത് ഭരതനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

കാന്താരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കാന്താരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാന്‍ കേച്ചേരി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ പ്രശാന്ത് ഭരതന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കാന്താരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • On the lines of the acclaimed ‘PARIS JE T’AIME’, New York, I love you is the second episode of the “Cities of Love” series of feature films conceived by producer Emmanuel Benbihy. The next films will take place in Rio de Janeiro and Shanghai in 201..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കാന്താരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+