X
ഹോം » താരങ്ങള്‍ » പ്രശാന്ത് ഭരതന്‍
പ്രശാന്ത് ഭരതന്‍

പ്രശാന്ത് ഭരതന്‍

Producer
ജീവചരിത്രം:  മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ്  പ്രശാന്ത് ഭരതന്‍. ഷാന്‍ കേച്ചേരി സംവിധാനം ചെയ്ത കാന്താരം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഹേമന്ത് മേനോന്‍, ജോണ്‍ കൊക്കന്‍, ജീവിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജേസിന്‍ ജോര്‍ജ് ആണ് സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തിന് സംഗീതം നല്‍കുന്നത്. വി എഫ് എക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശിവജി ഗുരുവായൂര്‍, അസീസ് നെടുമങ്ങാട് , വിദ്യ വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ഗുരു എന്റര്‍ടെയ്ന്‍ മെന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കുക

പ്രശാന്ത് ഭരതന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷാന്‍ കേച്ചേരി May 2019

പ്രശാന്ത് ഭരതന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പ്രശാന്ത് ഭരതന്‍

പേര് പ്രശാന്ത് ഭരതന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രശാന്ത് ഭരതന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+