Malayalam»Movies»Karunyam
    കാരുണ്യം

    കാരുണ്യം

    Release Date : 1997
    Critics Rating
    100+
    Interseted To Watch
    എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ ജയറാം, മുരളി, നെടുമുടി വേണു, ദിവ്യ ഉണ്ണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാരുണ്യം.കാവ്യചന്ദ്രികയുടെ ബാനറിൽ അസീസ്, അവുസേപ്പച്ചൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാവ്യചന്ദ്രിക റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്.പശ്ചാത്തലസംഗീതം ജോൺസൺ ഒരുക്കിയിരിക്കുന്നു.ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

    • എ.കെ. ലോഹിതദാസ്
      Director
    • അബ്ദുള്‍ അസീസ്
      Producer
    • അവുസേപ്പച്ചൻ
      Producer
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Music Director/Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X