Celebs»Abdul Azeez
    അബ്ദുള്‍ അസീസ്

    അബ്ദുള്‍ അസീസ്

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അബ്ദുല്‍ അസീസ്. റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ 1997 പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍മാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ജയറാം, ഇന്നസെന്റ്, ജഗദീഷ്, ശോഭന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അബ്ദുല്‍ അസീസ്. റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ 1997 പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍മാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ജയറാം, ഇന്നസെന്റ്, ജഗദീഷ്, ശോഭന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കാവ്യചന്ദ്രികയുടെ ബാനറില്‍ നിര്‍മ്മിച്ച  ചിത്രം കാവ്യചന്ദ്രിക റിലീസ് ആണ് വിതരണം ചെയ്തത്.
    Read More
    അബ്ദുള്‍ അസീസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X