Malayalam»Movies»Superman
    സൂപ്പർമാൻ

    സൂപ്പർമാൻ

    Release Date : 14 Oct 1997
    4/5
    Critics Rating
    Audience Review
    റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയറാം, ഇന്നസെന്റ്, ജഗദീഷ്, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സൂപ്പർമാൻ'. കാവ്യചന്ദ്രികയുടെ ബാനറിൽ സിദ്ദിഖ്-ലാൽ, അസീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കാവ്യചന്ദ്രിക റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും റാഫി മെക്കാർട്ടിൻ ആണ്. എസ് രമേശൻ നായർ, ഐ എസ് കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ് പി വെങ്കിടേഷ് ആണ്. ഗാനങ്ങൾ കാവ്യചന്ദ്രിക ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
     
     
     
     
     
     

    • റാഫി മെക്കാർട്ടിൻ
      Director
    • അബ്ദുള്‍ അസീസ്
      Producer
    • എസ് പി വെങ്കിടേഷ്
      Music Director
    • എസ്. രമേശൻ നായർ
      Lyricst
    • കെ ജെ യേശുദാസ്
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X