മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ പി കുമാരന് സംവിധാനം ചെയ്ത ചിത്രമാണ് കവി.ചിത്രത്തില്‍ കുമാരനാശാനായി എത്തുന്നത് പ്രശസ്ത സംഗീതജ്ഞനായ ശ്രീവത്സന്‍ ജെ മേനോനാണ്.കര്‍ണാടക സംഗീതജ്ഞനും സ്വപാനം,ഒറ്റാല് തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധായകനുമായ ശ്രീവത്സന്‍ ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.
കുമാരനാശാന് ദ ഫസ്റ്റ് മേഡേണ്‍ പൊൡറ്റീഷന് ഓഫ് കേരള എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.മാധ്യമപ്രവര്‍ത്തകനായ പ്രമോദ് രാമനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തില്‍ മൂര്‍ക്കോത്ത് കുമാരന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.രഞ്ജിത്ത്...
-
ശ്രീവത്സന്‍ ജെ മേനോന്as കുമാരനാശാന്
-
പ്രമോദ് രാമന്as മൂര്‍ക്കോത്ത് രാമന്
-
കെ പി കുമാരന്Director
-
ശ്രീവത്സന്‍ ജെ മേനോന്Music Director
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ