Malayalam»Movies»Krishna Gopalakrishna
    കൃഷ്ണ ഗോപാലകൃഷ്ണ

    കൃഷ്ണ ഗോപാലകൃഷ്ണ

    Release Date : Jan 2002
    Critics Rating
    Audience Review
    ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ 2002-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'കൃഷ്ണ ഗോപാലകൃഷ്ണ'. ബാലചന്ദ്രമേനോൻ, ശ്രീനിവാസ്സൻ, മനോജ്‌ കെ ജയൻ, ലാൽ, അശോകൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിച്ചു തിരുമല എഴുതിയ വരികൾക്ക് ബാലചന്ദ്രമേനോൻ തന്നെയാണ് സംഗീതം പകർന്നിരിക്കുന്നത്. യേശുദാസ്‌, ചിത്ര, ബാലചന്ദ്രമേനോൻ, സുജാത മോഹൻ തുടങ്ങിയവരാണ് ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
     
     
     
     
     
     

    • ബാലചന്ദ്രമേനോൻ
      Director/Music Director/Singer
    • ബിച്ചു തിരുമല
      Lyricst
    • കെ ജെ യേശുദാസ്
      Singer
    • സുജാത മോഹൻ
      Singer
    • കെ എസ്  ചിത്ര
      കെ എസ് ചിത്ര
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X